
ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട്; പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും സോഷ്യലിസം പരാജയമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു
‘സോഷ്യലിസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് അത് ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ സത്യത്തില്‍, സോഷ്യലിസം പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഒരു നൂറ്റാണ്ട് മുമ്പ് സോഷ്യലിസം പരീക്ഷിച്ച സോവിയറ്റ് യൂണിയന്‍ മുതല്‍ മൂന്ന് ആധുനിക ജനാധിപത്യരാജ്യങ്ങളായ, …