എനിക്കൊരു വീടുണ്ട്; എൻ്റെ വീട് ഓരോ യുക്തിവാദിയുടെയും ഹൃദയമാണ്. ഓരോ സ്വതന്ത്രചിന്തകന്റെയും ഹൃദയം; ലിറ്റ്മസ് വേദിയിൽ തസ്‌ലീമ നസ്രിൻ
“ഞാൻ ഒരു ബംഗാളി എഴുത്തുകാരിയാണ്, പക്ഷേ ബംഗാളിൽ എനിക്ക് ഇടമില്ല. ബംഗ്ലാദേശ് എന്നെ പുറത്താക്കി. എൻ്റെതല്ലാത്ത കുറ്റത്തിന് പശ്ചിമ ബംഗാൾ പോലും എന്നെ രാജ്യത്ത് നിന്ന് പുറത്താക്കി. എന്നാൽ എനിക്കൊരു വീടുണ്ട്. എൻ്റെ വീട് ഓരോ യുക്തിവാദിയുടെയും ഹൃദയമാണ്. ഓരോ സ്വതന്ത്രചിന്തകന്റെയും …
![]()
