
നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു
‘അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു… എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ …