
പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്
രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര …