Loading Events

« All Events

  • This event has passed.

KnowMore’18 @Ernakulam

2018 November 25 @ 9:30 am - 5:30 pm IST

എസ്സെൻസ് ഗ്ലോബൽ എറണാകുളം ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വതന്ത്രചിന്ത-ശാസ്ത്രപ്രചാരണ സെമിനാർ – KnowMore’18 2018 നവംബർ 25 ഞായറാഴ്ച കളമശ്ശേരി, പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപം (Metro Pillar No: 337), PWD ഹാളിൽ വെച്ച് നടത്തുന്നു. ഏഴു പ്രഭാഷണങ്ങൾ/അവതരണങ്ങൾ ഉൾപ്പെടുന്ന മുഴുവൻ ദിന പരിപാടി രാവിലെ 9:30ന് ആരംഭിച്ച് വൈകിട്ട് 5:30 മണിക്ക് സമാപിക്കും.

പ്രഭാഷകരും – വിഷയങ്ങളും

  • ഡോ. അഗസ്റ്റസ് മോറിസ് – പുണ്യാളൻ അഗർബത്തിയോസ്
  • ഡോ. വൈശാഖൻ തമ്പി – സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും
  • കാവ്യാ ജോസഫ് – ഭ്രമപഥങ്ങൾ
  • സജീവൻ അന്തിക്കാട് – അറിയപ്പെടാത്ത സഹോദരൻ (ഭാഗം-2)
  • ബിജുമോൻ എസ് പി – മുല്ലപ്പെരിയാറും ചില രഹസ്യങ്ങളും
  • ഡോ. അനൂപ് – ഫാമിലി മെഡിസിനിലെ യുക്തി
  • കമലാലയം രാജൻ – മായക്കണ്ണാടി

എല്ലാ സ്വാതന്ത്രചിന്തകരെയും ശാസ്ത്രാന്വേഷികളെയും KnowMore’18 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 96057 70617, 99619 57964

KnowMore’18 വിജയിപ്പിക്കുന്നതിന് നിങ്ങളുടെ സഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.
Alternate Link for Donation: https://imojo.in/esglekm

KnowMore’18 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

Details

Date:
2018 November 25
Time:
9:30 am - 5:30 pm
Website:
http://essenseglobal.com/event/knowmore18/ ‎

Organizer

esSENSE Global Ernakulam
Website:
http://essenseglobal.com

Venue

PWD Rest House
Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024
Ernakulam, Kerala 682024 India
+ Google Map
Website:
http://essenseglobal.com/event/knowmore18/ ‎