Loading Events

« All Events

  • This event has passed.

Sapiens’19 @Nilamboor

March 9, 2019 @ 9:30 am - 6:30 pm IST

മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പരിപാടിയായ Sapiens’19 എന്ന ശാസ്ത്ര-മാനവിക-യുക്തിചിന്താ സെമിനാർ 2019 മാർച്ച് 9-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 മണി വരെ നിലമ്പൂർ ടൗണിലുള്ള പീവീസ് ആർക്കേഡ് ഹാളിൽ (സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിൽ) വെച്ച് നടത്തുന്നു.

പ്രഭാഷകരും വിഷയങ്ങളും
രവിചന്ദ്രൻ സി. – ഇസ്‌ലാമിലെ യേശു (സുവിശേഷവിശേഷം-6)
സജീവൻ അന്തികാട് – ഇണക്കത്തിൽ പണിയുന്നവർ
മൃദുൽ ശിവദാസ് – ശത്രുവിനോട് സംസാരിക്കുന്നു
അയൂബ് മൗലവി – ഖുർആനും ഭ്രൂണശാസ്ത്രവും
സുരേഷ് ചെറൂളി – പെണ്ണിൻറെ പരിമാണ പരിമിതികൾ
കൃഷ്ണപ്രസാദ്‌ – തിരുമുറിവുകൾ
അഗസ്റ്റസ് മോറിസ് – ധാരണകൾ തെറ്റുമ്പോൾ-3
മാവൂരാൻ നാസർ – ചില തുറന്നുപറയലുകൾ

 Sapiens’19-ലേക്ക് എല്ലാ ശാസ്ത്രാന്വേഷികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: അനിൽ-8547530725, ഫാസി-9895224774, അയ്യൂബ്-9495266298

Sapiens’19 – ഏകദിന സെമിനാറിൽ പങ്കെടുക്കുന്നതിന് 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫുഡ് കൂപ്പൺ 100 രൂപ (optional). ഇപ്പോൾ തന്നെ ഓൺലൈൻ രജിസ്റർ ചെയ്ത് നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. പരിപാടിക്ക് സ്പോട് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് പങ്കെടുക്കുന്നവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്.

ഫുഡ് കൂപ്പൺ ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ (Rs. 200/-):-

രജിസ്ട്രേഷൻ മാത്രം (Rs. 100/-):-

പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ ക്ഷണിച്ചുകൊള്ളുന്നു.


Details

Organiser

Venue

  • Peevees Arcade
  • Peevees Arcade, 2nd Floor, Above South Indian Bank
    Nilambur, Kerala 679329 India
    + Google Map