Loading Events

« All Events

  • This event has passed.

SUNRISE Series Mar’19 @Kollam

March 10, 2019 @ 2:00 pm - 6:00 pm IST


കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise’19 ൻറെ മാർച്ച്മാസ പരിപാടി 2019 മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തുന്നു.

ഡോ. അഗസ്റ്റസ് മോറിസ് (‘പ്ലൂട്ടോണിസ്റ്റ്’), ഉമേഷ് അമ്പാടി (‘ഭൂമിയുടെ സന്ദേശവാഹകർ’) എന്നിവർ വിഷയാവതരണങ്ങൾ നടത്തുന്നു. സൺറൈസ് സീരിസിലെ മാർച്ച് മാസ പ്രോഗ്രാമിലേയ്ക്ക് ഏവരേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9645671914, 9895854026

Sunrise’19 -ലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

Sunrise’19-ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ഇവിടെ ചെയ്യാം


Details

Date:
March 10, 2019
Time:
2:00 pm - 6:00 pm IST
Website:
https://essenseglobal.com/event/sunrise19-march-kollam

Organiser

esSENSE Global Kollam
View Organiser Website

Venue

The Quilon Public Library & Research Centre
76/73, YMCA Rd, Karbala, Kollam, Kerala 691001
Kollam, Kerala 691001 India
+ Google Map
View Venue Website