Loading Events

« All Events

  • This event has passed.

Deliverance’19 @Chennai

March 3, 2019 @ 1:30 pm - 6:30 pm IST

എസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ ശാസ്ത്ര സ്വതന്ത്രചിന്താ പരിപാടിയാണ് Deliverance’19. ചെന്നൈ എഗ്മോർ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ തിടൽ (Periyar Memorial) ആണ് വേദി. 2019 മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം 1:30 മുതൽ 6:30 വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ നടത്തുന്നു.

രവിചന്ദ്രൻ സി. – സൗജന്യ മെഡിക്കൽ ക്യാമ്പ് (സുവിശേഷവിശേഷം ഭാഗം 5)
ഡോ. അഗസ്റ്റസ് മോറിസ് – സഹ്യാദ്രിയിലെ ഏകാകി
സജീവൻ അന്തിക്കാട് – പെരിയാർ കത്തിച്ചു, അംബേദ്‌കർ സമ്മതിച്ചു
മണികണ്ഠൻ ഇൻഫ്രാകിഡ്സ്‌ – ഏഴാം മാനത്തെ ദൈവങ്ങൾ
വിഷ്ണുമോഹൻ – നക്ഷത്രപരിണാമം

അന്വേഷങ്ങൾക്ക്: 9645647282, 7010177416, 9445990288, 7736375915

Deliverance’19-ലേക്ക് എല്ലാ ചെന്നൈ മലയാളികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ചെന്നൈ എസ്സെൻസ് ഗ്ലോബലിൻറെ പ്രഥമസംരംഭം ഒരു വൻവിജയമാക്കുന്നതിനായി നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താഴെ കാണുന്ന ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.


Details

Organiser

  • esSENSE Global Chennai

Venue

  • Periyar Memorial
  • Periyar Memorial, 82/5, EVK Sampath Salai, Vepery, Mahaveer Colony EVK Sampath, Salai Road, Vepery, Periyamet
    Chennai, Tamil Nadu 600007 India
    + Google Map