Loading Events

« All Events

  • This event has passed.

Evening Seminar @Cranbourne AUS

April 6, 2019 @ 6:00 pm - 9:00 pm AEDT

എസ്സൻസ് മെൽബണിൻറെ ഈ വർഷത്തെ ആദ്യ പരിപാടി 2019 April 6-ന് വൈകുന്നേരം 6 മണിക്ക് ക്രാൻബേൺ ബല്ല ബല്ല കമ്യൂണിറ്റി സെൻററിൽ.

പ്രവാസി സമൂഹത്തിലെ “കുല”സ്ത്രീയുടെ ആകുലതകളും വ്യാകുലതകളും പരിശോധിക്കുന്ന കുലസ്ത്രീ പുരാണവുമായി അൽക്ക ജോൺ എത്തുമ്പോൾ “പത്രോസ്” മുതൽ “പ്രാങ്കോ” വരെയുള്ളവർ പിന്തുടർന്നു വരുന്ന ക്രിസ്ത്യൻ നിയമസംഹിതകളുടെ വിലയിരുത്തലിന് ലിൻറൻ തോമസ് തയ്യാറെടുക്കുന്നു.

കാലികപ്രസക്തമായ ഈ ചർച്ചകളിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിയ്ക്കുന്നു.

6th April 2019, Saturday
6:00 PM
Balla Balla Community Centre
Cranbourne East, Australia

🙏 ഏവർക്കും സ്വാഗതം 🙏

Details

  • Date: April 6, 2019
  • Time:
    6:00 pm - 9:00 pm AEDT

Organiser

Venue

  • Balla Balla Community Centre
  • Balla Balla Community Centre, 65 Berwick-Cranbourne Rd
    Cranbourne East VIC 3977, Victoria Australia
    + Google Map