
- This event has passed.
Evolve’19 @Kariyad, Kannur
March 24, 2019 @ 2:00 pm - 7:00 pm

കണ്ണൂർ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Evolve’19 കരിയാട് കെ. എൻ. യു. പി. സ്കൂളിൽ 2019 മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെ നടക്കുന്നു.
പ്രഭാഷണങ്ങൾ – അവതാരകർ
പരിണാമം: ജീവിക്കുമ്പോൾ അതിജീവിക്കുന്നത് – സനോജ് കണ്ണൂർ
പരിണാമം: മനുഷ്യൻ ദൈവമാകുമ്പോൾ – ഡോ. ദിലീപ് മാമ്പള്ളിൽ
ഇസ്ലാമിക ദർശനം – അയൂബ് മൗലവി
ചികിത്സ: ശരിയും തെറ്റും – ഡോ. അഗസ്റ്റസ് മോറിസ്
വിവരങ്ങൾക്ക്: 9846168599, 7736787893
Evolve’19-ൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.
പരിപാടി വിജയകരമായി നടത്തുന്നതിനായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ ചെയ്യാം.