Loading Events

« All Events

  • This event has passed.

Milan’19 @Palakkad

April 7, 2019 @ 1:30 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ പാലക്കാടിൻറെ വാർഷിക സെമിനാറായ Milan19 പാലക്കാട് ജോബിസ് മാളിലെ സിൽവർ ഹാളിൽ 2019 ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.

രവിചന്ദ്രൻ സി. (ആരുടെ രാജാവ്? – സുവിശേഷവിശേഷം ഭാഗം-8), ഡോ. ഹരീഷ്കൃഷ്ണൻ (നാഗവല്ലിയുടെ ചിലങ്ക), ശ്രീജിത് എസ്. (വിശ്വാസത്തിൻറെ വില) എന്നീ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

അന്വേഷണങ്ങൾക്ക്: 8547506284, 9746223245, 7293342009

Milan19 സെമിനാർ വിജയകരമായി നടത്തുന്നതിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

Milan19-ൽ പങ്കെടുക്കുന്നതിന് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ഇവിടെ ചെയ്യാം.


Details

Date:
April 7, 2019
Time:
1:30 pm - 6:00 pm IST

Organisers

esSENSE Global Palakkad

Venue

Silver Hall
Jobys Mall, G B Road
Palakkad, Kerala India
+ Google Map
View Venue Website