Loading Events

« All Events

  • This event has passed.

esSENSE Annual General Meeting 2019

July 14, 2019 @ 11:00 am - 4:00 pm IST

എസൻസ് വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 14 ഞായറാഴ്ച ത്യശൂരിലെ റയിൽവേ സ്റ്റേഷനടുത്തുള്ള പേൾ റീജൻസി ഹോട്ടലിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. രാവിലെ കൃത്യം 11 മണിക്ക് ആരംഭിച്ച് വൈകീട്ട് 3.45 ന് അവസാനിക്കുന്ന രീതിയിലാണ് കാര്യപരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. എസൻസ് പ്രസിഡണ്ട് സജീവൻ അന്തിക്കാട് പൊതുയോഗത്തിന്റെ അദ്ധ്യക്ഷനായിരിക്കും.

  1. പങ്കെടുക്കുന്നവർ നിർബന്ധമായും മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യണം. റജിസ്‌ട്രേഷൻ ഫീസ് 200 രൂപ.
    റജിസ്ട്രേഷൻ ജൂലായ് 13 ന് 5 pm ന് അവസാനിക്കും. റജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് താഴെ.
  2. കാലത്ത് കൃത്യം 11 മണിക്ക് എസൻസ് അമേരിക്കയുടെ പ്രതിനിധി ശ്രീ. ആനന്ദിലാൽ രാധാകൃഷ്ണന്റെ പ്രഭാഷണത്തോടെ പരിപാടികളുടെ തുടക്കമാകും.
  3. 11.30 PM ന് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ എസൻസ് സെക്രട്ടറി കമലാലയം രാജൻ അവതരിപ്പിക്കും. തുടർന്ന് അവലോകനങ്ങൾ / അഭിപ്രായങ്ങൾ / ദേദഗതി നിർദ്ദേശങ്ങൾ.
  4.  വരവ്-ചെലവ് കണക്ക് അവതരണവും ചർച്ചയും.
  5. 1 മണി മുതൽ 2 മണി വരെ – ഭക്ഷണ സമയം.
  6. 2 മണി മുതൽ ചർച്ച തുടരും . തുടർന്ന് നിയമപരമായി പാലിക്കേണ്ട ജനാധിപത്യ നടപടിക്രമങ്ങൾ / പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
  7. നന്ദി.


Details

Organisers

  • esSENSE GLOBAL
  • esSENSE Club

Venue

  • Hotel Pearl Regency, Thrissur
  • Hotel Pearl Regency, Warriam Lane, Near RLY. Station, Marar Road Area
    Thrissur, Kerala 680001 India
    + Google Map