Loading Events

« All Events

  • This event has passed.

Seminar @Secretariat, Thiruvananthapuram

July 27, 2019


എസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ജൂലൈ 27 ന് ഉച്ചയ്ക്കുശേഷം 1:20 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു.

സെമിനാറിൽ ഡോ. വൈശാഖൻ തമ്പി ‘വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ (ജ്യോതിഷവും ജ്യോത്സ്യവും ജ്യോതിശാസ്ത്രവും) എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 88489 44137


Details

Date:
July 27, 2019

Organiser

esSENSE Secretariat
Phone
8848944137

Venue

Joint Council Hall
State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud
Thiruvananthapuram, Kerala 695001 India
+ Google Map