- This event has passed.
KO-PE ’19 @Tirur, Malappuram

മലപ്പുറം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ KO-PE ’19 തിരൂർ ടൗൺഹാളിൽ 2019 ജൂലൈ 7 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കും.
ഏകദിനസെമിനാറിൽ രവിചന്ദ്രൻ സി, അയൂബ് പി എം, കൃഷണപ്രസാദ്, മാവൂരാൻ നാസർ, മനുജാ മൈത്രി, ജാമിത ടീച്ചർ, പ്രസാദ് വേങ്ങര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 85475 30725, 98476 52707
സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താഴെയുള്ള ഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.
