Loading Events

« All Events

  • This event has passed.

Aurora’19 @Thiruvananthapuram

July 28, 2019 @ 3:00 pm - 7:00 pm IST

തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora’19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്‌ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.

വിഷയങ്ങൾ – പ്രഭാഷകർ
ജാതിയിൽ ജനിച്ച രോഗങ്ങൾ (ആര്യന്മാരുടെ ജീനുകൾ ഭാഗം 2) – Krishna Prasad
ക്രിസ്തുരഹസ്യം ഒന്നാം ഖണ്ഡം – Popson Antony
നീലച്ചുവരിലെ ഞണ്ടുകൾ – Sreelekha Chandrashekhar
ചെറിയ ചെറിയ വലിയ കാര്യങ്ങൾ – Sibu B.
വിശ്വാസം, അതല്ലേ എല്ലാം… – Seethalakshmi V. S.

അന്വേഷണങ്ങൾക്ക്: 9447137917, 9633638905

Aurora’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയുക. *വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്.

പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

  • Date: July 28, 2019
  • Time:
    3:00 pm - 7:00 pm IST

Organiser

  • esSENSE Global Thiruvananthapuram

Venue

  • YMCA Hall Thiruvananthapuram
  • YMCA, YMCA Rd, Near Central Telephone Exchange, Statue, Palayam,
    Thiruvananthapuram, Kerala 695001 India
    + Google Map