Loading Events

« All Events

  • This event has passed.

Seminar @esSENSE Secretariat, Thiruvananthapuram

October 23, 2019

എസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ഒക്ടോബർ 23 ബുധനാഴ്ച ഉച്ചയ്ക്കുശേഷം 1:15 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു.

സെമിനാറിൽ ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്  ‘കാലഹരണപ്പെട്ട ഹോമിയോപ്പതി’ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം.

വിവരങ്ങൾക്ക്: 8848944137


Details

  • Date: October 23, 2019

Organiser

  • esSENSE Secretariat
  • Phone 8848944137

Venue

  • Joint Council Hall
  • State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud
    Thiruvananthapuram, Kerala 695001 India
    + Google Map