Loading Events

« All Events

  • This event has passed.

RAINHOW’19 @Vatakara, Kozhikode

November 9, 2019 @ 2:00 pm - 8:00 pm IST


കനത്ത മഴയെയും പ്രളയക്കെടുതികളും കാരണം ആഗസ്റ്റ് 10-നു നടത്താൻ തീരുമാനിച്ചിരുന്ന
RainHOW’19 നവംബർ 9-ന് വടകര ടൗൺഹാളിൽ…

കോഴിക്കോട് എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ RAINHOW’19 വടകര ടൗൺഹാളിൽ 2019 നവംബർ 9 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ വൈകുന്നേരം 8 മണി വരെ നടക്കും.

പ്രഭാഷകരും വിഷയങ്ങളും
രവിചന്ദ്രൻ സി – ഞാനെന്നും എന്റേതെന്നും
മനൂജ മൈത്രി – ദി വെർജിൻ സൂയിസൈഡ്
അയൂബ് പി. എം – സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം
അനീഷ് ഗുരുദാസ് – 1098
സാബു ജോസ്‌ – ചൈനീസ് എഗ്ഗ്

മിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 8301981619, 9544060741

സെമിനാറിൻറെ വിജയകരമായ നടത്തിപ്പിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
November 9, 2019
Time:
2:00 pm - 8:00 pm IST

Organiser

esSENSE Global Kozhikode
Email
mail@essenseglobal.com
View Organiser Website

Venue

Vatakara Municipal Town Hall
Vatakara Municipal Town Hall, Covent School Rd, Nut Street
Vadakara, Kerala 673104 India
+ Google Map