Loading Events

« All Events

  • This event has passed.

Seminar @esSENSE Secretariat, Thiruvananthapuram

October 23, 2019


എസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ഒക്ടോബർ 23 ബുധനാഴ്ച ഉച്ചയ്ക്കുശേഷം 1:15 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു.

സെമിനാറിൽ ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്  ‘കാലഹരണപ്പെട്ട ഹോമിയോപ്പതി’ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം.

വിവരങ്ങൾക്ക്: 8848944137


Details

Date:
October 23, 2019

Organiser

esSENSE Secretariat
Phone
8848944137

Venue

Joint Council Hall
State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud
Thiruvananthapuram, Kerala 695001 India
+ Google Map