Loading Events

« All Events

  • This event has passed.

LUCY’20 @Edavanna, Malappuram

February 2, 2020 @ 2:00 pm - 6:00 pm IST

മലപ്പുറം ജില്ലയിലെ ഇടവണ്ണയിലെ എസ്സെൻസ് ഗ്ലോബൽ പ്രവർത്തകർ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ് LUCY’20. ഇടവണ്ണ സി പി എ ജംഗ്ഷനിലെ സി പി ബിൽഡിങ്ങിൽ ഫെബ്രുവരി 2 ഞായറാഴ്ചയാണ്  സെമിനാർ നടക്കുന്നത്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതാണ്.

LUCY’20 യുടെ വിജയകരമായ നടത്തിപ്പിലേയ്ക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

  • Date: February 2, 2020
  • Time:
    2:00 pm - 6:00 pm IST

Venue