Loading Events

« All Events

  • This event has passed.

IGNITE’20 @Kalpetta, Wayanad

February 8, 2020 @ 9:00 am - 5:00 pm IST


വയനാട് എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സെമിനാർ IGNITE’20 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ കല്പറ്റ ടൗൺഹാളിൽ വെച്ച് നടക്കുന്നു.

IGNITE’20 -ൽ വിഷയാവതരണം നടത്തുന്ന പ്രഭാഷകർ
1. രവിചന്ദ്രൻ സി.
2. മൈത്രേയൻ
3. സജീവൻ അന്തിക്കാട്
4 ഡോ. പി. കെ. ശ്രീകുമാർ
5. കെ. പി. ഏലിയാസ്
6. അനു പൗലോസ്
7. ഡോ. വി. ജിതേഷ്
8. ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്

അന്വേഷണങ്ങൾക്ക്: 9562921098, 9447546413

പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

IGNITE’20 -ൽ പങ്കെടുക്കുന്നതിനായി എല്ലാ ശാസ്ത്ര സ്വാതന്ത്രചിന്താ തത്പരരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു.


Details

Date:
February 8, 2020
Time:
9:00 am - 5:00 pm IST
Website:
https://essenseglobal.com/event/ignite20-kalpetta/

Organiser

esSENSE Global Wayanad

Venue

Town Hall Kalpetta
Town Hall Kalpetta, Subhash Nagar
Kalpetta, Kerala 673121 India
+ Google Map
View Venue Website