Loading Events

« All Events

  • This event has passed.

Matrix2020 @Vaikom, Kottayam

March 1, 2020 @ 9:00 am - 5:30 pm IST

അറിയിപ്പ്:- Matrix2020 ഏകദിന സെമിനാറിന്റെ വേദിയായി നേരത്തെ നിശ്ചയിച്ചിരുന്ന വൈക്കം ടൗൺ ഹാളിനെ സംബന്ധിച്ച് ചില പരിമിതികൾ ബോധ്യപ്പെട്ടതിനാൽ പരിപാടി തൊട്ടടുത്തുള്ള വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിലേക്ക് മാറ്റിയിരിക്കുന്നു.

കോട്ടയം എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സ്വാതന്ത്രചിന്താ ഏകദിന സെമിനാർ MATRIX2020 മാർച്ച് ഒന്നാം തീയതി വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വെച്ച് നടത്തുന്നു.

MATRIX2020-ൽ ജോബീഷ് ജോസഫ്, മനൂജ മൈത്രി, ചന്ദ്രശേഖര്‍ രമേശ്, പ്രവീണ്‍ വി. കുമാര്‍, അനൂ പ് ഐസക്, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നീലിമ അരുൺ മോഡറേറ്റ് ചെയ്യുന്ന ‘ജാതിതാലം’ എന്ന പാനൽ ചർച്ചയിൽ ഡോ.മനോജ് കെ.റ്റി., ഷിബു ഈരിക്കല്‍, ബോബി, സനില്‍ കെ.വി., സാബു ഫിലിപ്പ് എന്നിവർ പങ്കെടുക്കുന്നു.

അന്വേഷണങ്ങൾക്ക്: 9744487557, 8086887595

വിജ്ഞാന സമ്പുഷ്ടമായ MATRIX2020-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. ഫുഡ് കൂപ്പൺ 100 രൂപ. താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

MATRIX2020 ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Organiser

Venue