
- This event has passed.
Prova’20 @Thiruvananthapuram
February 23, 2020 @ 9:30 am - 5:00 pm IST

എസ്സെൻസ് തിരുവനന്തപുരത്തിന്റെ വാർഷിക പരിപാടിയായ PROVA’20 തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സിന് സമീപമുള്ള അധ്യാപക ഭവനിൽ ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ നടക്കുന്നു.
ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ചന്ദ്രശേഖർ ആർ., ശിബു ബി., ചിഞ്ചു ഏലിയാസ്, അബിത എം. ജെ. എന്നീ പ്രഭാഷകർ വിഷയാവതരണങ്ങൾ നടത്തുന്നു. പരിപാടിയിൽ ആദ്യന്തം പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദമായി ക്ഷണിച്ചുകുള്ളുന്നു.
PROVA’20 യുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഭക്ഷണ പാനീയങ്ങളടക്കം 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.
PROVA’20 ഒരു വൻവിജയമാക്കുന്നതിന് നിങ്ങളുടെ സംഭാവനകൾ താഴെയുള്ള ലിങ്കിലൂടെ അയക്കുവാൻ അഭ്യർത്ഥിക്കുന്നു.