- This event has passed.
LARA’22 @Wayanad

“അജ്ഞതയുടെ വിടവുകളിലാണ് മതം വളരുന്നത്. അറിയുക എന്നർഥം വരുന്ന സയന്റിയ എന്ന വാക്കിൽ നിന്നുമാണ് സയൻസ് എന്ന വാക്ക് ഉണ്ടായത്. സയൻസ് എന്നാൽ അറിവാണ്. മതമെന്നാൽ അജ്ഞതയും !!! സമൂഹത്തിൽ ശാസ്ത്രബോധം വളരുമ്പോൾ അജ്ഞതയിൽ വേരൂന്നിയ മതകഥകൾ വെറും കഥകളായി മാറും.”
ശാസ്ത്രബോധത്തിന്റെ പാഠപുസ്തകം തുറന്നുകൊണ്ട് എസ്സെൻസ് ഗ്ലോബൽ വയനാട് സുൽത്താൻ ബത്തേരിയിൽ – LARA’22
രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, ഡോ. ഹരീഷ് കൃഷ്ണൻ, ചന്ദ്രശേഖർ രമേശ്, ഷാരോൺ സാപ്പിയൻ, ജാഫർ ചളിക്കോട് രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, ഡോ. ഹരീഷ് കൃഷ്ണൻ, ചന്ദ്രശേഖർ രമേശ്, ഷാരോൺ സാപ്പിയൻ, ജാഫർ ചളിക്കോട് എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തുന്നു.
മെയ് 28 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെയാണ് സെമിനാർ നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക – https://imojo.in/wayreg
സംഭാവനകൾക്ക് – https://imojo.in/eswynd
വിജ്ഞാനപ്രദമായ ഈ സെമിനാറിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
