Loading Events

« All Events

  • This event has passed.

PAN’22 @Kozhikode

May 29, 2022 @ 2:00 pm - 6:00 pm IST


എസ്സൻസ് ഗ്ലോബൽ കോഴിക്കോട് ഒരുക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ – PAN2022

കോഴിക്കോട് ടാഗോർ ഹാളിൽ മെയ്‌ 29-ന് ഉച്ചയ്ക്ക് ശേഷം 2pm-നാണ് പ്രോഗ്രാം.

പരിപാടിയിൽ രവിചന്ദ്രൻ സി, ഹരിദാസൻ പി ബി, ആരിഫ് ഹുസൈൻ തെരുവത്ത്, ഫൈസൽ സി കെ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. PAN’22-ൽ പങ്കെടുക്കുന്നതിനായി ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു 

അന്വേഷണങ്ങൾക്ക് – 95440 60741, 93491 10258, 90375 34054

PAN’22-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്യുക.

PAN’22 ന്റെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു. ലിങ്ക്- https://imojo.in/kkd

GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിന് താഴെ കാണുന്ന UPI ID ഉപയോഗിക്കാം.
UPI ID: br58976c@fbl

 


Details

Date:
May 29, 2022
Time:
2:00 pm - 6:00 pm IST
Event Tags:
, , ,

Organiser

esSENSE Global Kozhikode
Email
mail@essenseglobal.com
View Organiser Website

Venue

Tagore Centenary Hall
Tagore Centenary Hall, 7Q4F+9QV, Red Cross Rd, Mananchira,
Kozhikode, Kerala 673032 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *