Loading Events

« All Events

  • This event has passed.

Curious’22 @Kannur

May 27, 2022 @ 2:00 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൽ സെമിനാർ സംഘടിപ്പിക്കുന്നു – Curious’22

മെയ് 27 ഉച്ചയ്ക്ക് ശേഷം 2PM മുതൽ 6PM വരെ കണ്ണൂർ തളിക്കാവ് ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ വെച്ചാണ് പ്രോഗ്രാം.

രവിചന്ദ്രൻ സി., ഡോ. കെ. എം. ശ്രീകുമാർ, ഡോ. പ്രവീൺ ഗോപിനാഥ്, അമൃത യു., ഷാരോൺ സാപ്പിയൻ എന്നിവർ Curious’22-ൽ വിഷയാവതരണങ്ങൾ നടത്തുന്നു.

അന്വേഷണങ്ങൾക്ക്: 94473 70823, 97463 33088

സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് സന്ദർശിക്കുക – https://imojo.in/kanreg

പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു. ലിങ്ക് – https://imojo.in/kandon


Details

Date:
May 27, 2022
Time:
2:00 pm - 6:00 pm IST
Event Tags:
,

Venue

Hotel Benale International
Hotel Benale International, 52, 1370, Padannapalam Road, Thalikkavu Rd, opposite Sunshine Apartments, Manjapalam,
Kannur, Kerala 670001 India
+ Google Map
View Venue Website

Leave a Reply

Your email address will not be published. Required fields are marked *