
നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു
‘ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നില്ലേ? ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും.നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് …