ഒരു സൂപ്പർസ്റ്റാറിന്റെ സ്വാഗതം: ബിഗ് ബോസ് മലയാളവും സ്വവർഗപ്രണയത്തിന്റെ സൗന്ദര്യവും ലാളിത്യവും; വിനായകൻ സജീവ് ബീന എഴുതുന്നു
“കേരളത്തിൽ ക്വിയർ വ്യക്തിത്വങ്ങളെ തിരിച്ചറിയുന്നത് കൂടുതലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ദൃശ്യതയിലൂടെയാണ്. ഹിജഡ, തിരുനങ്കൈ തുടങ്ങിയ സമൂഹങ്ങൾ ചരിത്രപരമായിത്തന്നെ പൊതുബോധത്തിൽ ഇടംനേടുകയും നിയമപരമായ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗേ, ലെസ്ബിയൻ വ്യക്തിത്വങ്ങൾ പലപ്പോഴും നിശ്ശബ്ദമാക്കപ്പെടുന്നു.” – ബൊലോണിയ സർവകലാശാലയിലെ എം എസ് …
![]()
