Loading Events

« All Events

  • This event has passed.

ateo’19 @Thiruvananthapuram

May 19, 2019 @ 3:00 pm - 7:00 pm IST


തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ateo’19 എന്ന സായാഹ്ന സെമിനാർ 2019 മെയ് 19 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു.

സജീവൻ അന്തിക്കാട്, കൃഷ്ണപ്രസാദ്‌, ചന്ദ്രശേഖർ ആർ., ഷാനവാസ്, ഗണേശൻ കെ. എസ്., അർജുൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തുന്ന സെമിനാറിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9020099909, 9447137917, 8848944137

ateo’19 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
പരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
May 19, 2019
Time:
3:00 pm - 7:00 pm IST
Website:
https://essenseglobal.com/event/ateo19-tvm/

Organiser

esSENSE Global Thiruvananthapuram

Venue

Press Club Hall, Thiruvananthapuram
Press Club, Punnen Road, Punnen Club Junction, Behind Government secreteriat
Thiruvananthapuram, Kerala 695001 India
+ Google Map