- This event has passed.
Voyage’19@Alappuzha
May 25, 2019 @ 2:00 pm - 6:00 pm IST

ആലപ്പുഴ എസ്സെൻസിൻറെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ആലപ്പുഴ ജില്ലയിലെ മതരഹിതരരായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്യുന്നു. അതോടൊപ്പം പുന്നമടക്കായലിലൂടെ ഒരു വിനോദയാത്രയും സംഘടിപ്പിക്കുന്നു.
അർഹരായ വിദ്യാർഥികൾ ആലപ്പുഴ എസ്സെൻസുമായി ബന്ധപ്പെടുക.
ഫോൺ: 7012664403, 9995051545, 7012956171, 892123802, 6238111194
ആലപ്പുഴ എസ്സെൻസ് ഗ്ലോബൽ നടത്തുന്ന പരിപാടികളിലേക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
