
- This event has passed.
FINCHES 2K25 @Kottayam
2025 March 23 @ 1:30 pm - 6:00 pm IST

എസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു – FINCHES 2K25
കോട്ടയം തിരുനക്കര ടെമ്പിൾ റോഡിലുള്ള ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ 2025 മാർച്ച് 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെയാണ് FINCHES 2K25 നടക്കുന്നത്. രവിചന്ദ്രൻ സി, ധന്യാ ഭാസ്കർ, ചന്ദ്രശേഖർ രമേശ്, പ്രസാദ് വേങ്ങര എന്നിവർ വിഷയാവതരണങ്ങളും ചർച്ചകളും നയിക്കുന്നു. FINCHES 2K25 -ൽ സകുടുംബം പങ്കെടുക്കുന്നതിന് താങ്കളെ ഹാർദ്ദമായി ക്ഷണിക്കുന്നു.
അന്വേഷങ്ങൾക്ക്: 97444 87557, 98950 30170
FINCHES 2K25 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഇന്നുതന്നെ ഉറപ്പാക്കൂ. രജിസ്‌ട്രേഷൻ ചെയ്താൽ ഉടൻതന്നെ രജിസ്‌ട്രേഷൻ വിവരങ്ങൾ (Confirmation) നിങ്ങളുടെ ഇമെയിൽ അഡ്രസ്സിലും വാട്സപ്പിലും ലഭിക്കുന്നതാണ്.
Register Now
FINCHES 2K25 ന്റെ വിജയകരമായ നടത്തിപ്പിന് നിങ്ങളുടെ സംഭാവനകൾ പ്രതീക്ഷിക്കുന്നു. UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേയ്മെന്റ് വിവരങ്ങൾ ദയവായി 9895030170 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.