- This event has passed.
StarDust @Mundakayam
February 24, 2019 @ 1:00 pm - 6:00 pm IST
അറിയിപ്പ് (15.2.2019): |
കോട്ടയം എസ്സെൻസ് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ- StarDust. മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ 2019 ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് ശേഷം 1:15 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വിഷയങ്ങൾ – പ്രഭാഷകർ
96 – നിതിൻ രാമചന്ദ്രൻ
ന്യൂട്ടൻ ‘മോഷ്ടിച്ച’ കവിത – അനൂപ് ഐസക്
കോഴി – നാടനും തമിഴ്‌നാടനും – ഡോ. അഗസ്റ്റസ് മോറിസ്
കൊല്ലപ്പെട്ട ദൈവം (സുവിശേഷവിശേഷം IV) – രവിചന്ദ്രൻ സി.
StarDust ശാസ്ത്ര-സ്വതന്ത്രചിന്താ ഏകദിന സെമിനാറിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്കും അന്വേഷങ്ങൾക്കും ബന്ധപ്പെടുക: 9846903356, 9744487557
StarDust വിജയകരമാക്കുവാൻ നിങ്ങളുടെ സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകൾ ഇവിടെ അയയ്ക്കാം.
StarDust-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് സൗജന്യം.*