- This event has passed.
Brights’19 @Thrissur

തൃശൂർ എസ്സെൻസിൻറെ വാർഷിക പരിപാടിയായ Brights’19 എന്ന സെമിനാർ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് 2019 ഏപ്രിൽ 18ന് രാവിലെ 9:30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തുന്നു.
ജോസ് കണ്ടത്തിൽ, ഷാജു തൊറയൻ, അയൂബ്, സജീവൻ അന്തിക്കാട്, രമേഷ് രാജശേഖരൻ, മനുജ മൈത്രി, ബിജുമോൻ എസ് പി., കൃഷ്ണപ്രസാദ്, ഷിബു ബി., കമലാലയം രാജൻ, സുരേഷ് ചേറൂളി, ഷിബു ഈരിക്കൽ, വിഷ്ണു മോഹൻ, മണികണ്ഠൻ ഇൻഫ്രാകിഡ്, നാസർ മാവൂരാൻ എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും, ശേഷം പ്രഭാഷകരുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. പ്രഭാഷണങ്ങളുടെ ഇടവേളകളിൽ കലാസ്വാദനപരിപാടികളും ഉൾപ്പെടുന്ന ഒരു മുഴുവൻദിന വിജ്ഞാനോത്സവമായ Brights’19-ൽ ആദ്യാവസാനം പങ്കെടുക്കുവാൻ എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Brights’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുക
അന്വേഷങ്ങൾക്ക്: 8547530725, 9288197174
Brights’19-ലേയ്ക്ക് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
