Loading Events

« All Events

  • This event has passed.

Reason’19 @Adoor

March 24, 2019 @ 9:30 am - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട യൂണിറ്റിൻറെ വാർഷിക സെമിനാറായ Reason’19 അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 മാർച്ച് 24 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.

പ്രഭാഷകരും വിഷയങ്ങളും
കൃഷ്ണപ്രസാദ്‌പൗരാണിക വൈഫൈ (ഒരു ആയുർവ്വേദ വിമർശനം)
മനുജാ മൈത്രിനരകത്തിലെ വിറകുകൊള്ളി (യഹോവയുടെ പെണ്ണുങ്ങൾ 2)
സാബു ജോസ്Left Handed God
വിഷ്ണു മോഹൻമണ്ണിനല്ല മനുഷ്യന് (അവയവദാനത്തിൻറെ കാണേണ്ട പുറങ്ങൾ)
ജോസ് കണ്ടത്തിൽആൾ ദൈവങ്ങളും വിശുദ്ധ പുസ്തകങ്ങളും
രവിചന്ദ്രൻ സി.പോളറിയാതെ (സുവിശേഷവിശേഷം 7)

Reason’19 ലെ വിജ്ഞാനവിരുന്നിൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 100/- രൂപയാണ്. ഫുഡ് കൂപ്പൺ (Optional) 100/- രൂപ. രജിസ്‌ട്രേഷൻ മാത്രമായോ ഫുഡ് കൂപ്പൺ ഉൾപ്പടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷൻ ലഭ്യമാണ് എങ്കിലും മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംഘാടകർക്ക്‌ സഹായകരമാണ്. അതിനാൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.

അന്വേഷണങ്ങൾക്ക്: 9446968972, 8921492476

പരിപാടിയുടെ വിജയത്തിലേക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
March 24, 2019
Time:
9:30 am - 6:00 pm IST
Website:
https://essenseglobal.com/event/reason19-adoor/

Organiser

esSENSE Global Pathanamthitta

Venue

Panamthundil Auditorium
Panamthundil Auditorium,
Adoor, Kerala 691523 India
+ Google Map