- This event has passed.
Game Changer 2026 @Cherthala

എസ്സെൻസ് ഗ്ലോബൽ ചേർത്തലയിൽ ശാസ്ത്ര Game Changer 2026 എന്ന സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു.
ചേർത്തല പവർഹൗസ് റോഡിലുള്ള അന്നാ ഓഡിറ്റോറിയത്തിൽ 2026 ജൂൺ 14 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രോഗ്രാം നടക്കുന്നത്.
രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, പൗലോസ് തോമസ് തുടങ്ങിയവർ നടത്തുന്ന വിഷയാവതരണങ്ങളും ചർച്ചകളും Game Changer 2026 -ൽ അരങ്ങേറുന്നു. പ്രോഗ്രാമിൽ ആദ്യാവസാനം പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
അന്വേഷണങ്ങൾക്ക്: 9747771443, 9349128294, 9446511734
Game Changer 2026 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. താഴെയുള്ള ഫോമിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി, വിജ്ഞാനപ്രദമായ ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.
This event has ended. Registration is now closed.Game Changer 2026 @Cherthala on 14-Jun-2026
ഈ പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സഹകരണവും സംഭാവനകളും സ്വാഗതം ചെയ്യുന്നു. താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്.
ശ്രദ്ധിക്കുക:
- യുപിഐ ആപ്പുകളിൽ (ഗൂഗിൾപേ, ഫോൺപേ etc.) ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് പേമെന്റ് ചെയ്യുന്നതിന് തുക പരിധി ഇല്ല. എന്നാൽ QR കോഡ് ഗാലറിയിൽ നിന്നും അപ്ലോഡ് ചെയ്യുകയാണെങ്കിൽ 2000 രൂപയുടെ ലിമിറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേമെന്റുകളായി തുക അയക്കാവുന്നതാണ്.
- ഒരു പേമെന്റ് ചെയ്തതിനുശേഷം താഴെ തുക ടൈപ്പ് ചെയ്ത് അടുത്ത പേമെന്റ് അയക്കരുത്. ഓരോ പേമെന്റിനും QR കോഡ് സ്കാൻ/അപ്ലോഡ് ചെയ്യുക.

