Loading Events

« All Events

  • This event has passed.

VIBGYOR2020 @Mukkam, Kozhikode

February 9, 2020


എസ്സെൻസ് ഗ്ലോബൽ മുക്കം (കോഴിക്കോട്) യൂണിറ്റിന്റെ പ്രഥമ പരിപാടിയായ VIBGYOR2020 – “ശാസ്ത്രബോധത്തിന്റെ മാരിവില്ലഴക്” ഫെബ്രുവരി 9 ഞായറാഴ്ച മുക്കം മുൻസിപ്പൽ ഹാൾ ആയ ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

പ്രൊഫസർ ഹമീദ് ചേന്ദമംഗലൂർ, ജാമിത ടീച്ചർ, ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി. എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, ഡോ. സാബുജോസ്, ഡോ. സുനില്‍കുമാര്‍ എന്നിവർ നയിക്കുന്ന പാനൽ ഡിസ്കഷനും മൈത്രേയനും കെ. പി. മോഹനനും തമ്മിലുള്ള ചർച്ചയുമാണ് VIBGYOR2020 -ൽ ഉൾപ്പെടുത്തിരിക്കുന്നത്.

അന്വേഷണങ്ങൾക്ക്- +91 9946102672

VIBGYOR2020 – ശാസ്ത്ര സ്വാതന്ത്രചിന്താ സെമിനാറിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിജയത്തിലേയ്ക്കായി ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യക.

Newly formed unit of esSENSE GLOBAL at Mukkkam, Kozhikode is organizing their first program VIBGYOR2020 for promoting science and freethinking on February 9th Sunday at EMS Auditorium, Mukkam. Prof. Hameed Chendamangaloor, Jamitha Teacher, Jose Kandathil, Ravichandran C., Dr. Jostin Francis, Dr. Sabu Jose, Dr. Sunil Kumar, Mythreyan and KP Mohanan are participating in the one day seminar by presenting various subjects. All are welcome to participating in the program and also requesting to donate for the successful organizing of the event.


Details

Date:
February 9, 2020

Venue

E.M.S Morial Auditorium
E.M.S Morial Auditorium,
Mukkam, Kerala 673602 India
+ Google Map
View Venue Website