
- This event has passed.
Milan’22 @ Palakkad
2022 June 26 @ 9:30 am - 5:00 pm IST

പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’22 – ഏകദിന സെമിനാർ നടത്തുന്നു.
പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2022 ജൂൺ 26 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
രവിചന്ദ്രൻ സി., ഡോ. ഹരീഷ് കൃഷ്ണൻ, ചന്ദ്രശേഖർ.ആർ, ഹരിദാസൻ പി.ബി., ഷാരോൻ സാപ്പിയൻ, സി.എസ്. സുരാജ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 9746223245, 9945271007
Milan’22-ൽ വിജയകരമാക്കുവാൻ എല്ലാവരുടെയും ഉദാരമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.സംഭാവനകൾ നൽകുന്നതിനായി ലിങ്ക് സന്ദർശിക്കുക- https://imojo.in/donpkd
GPay, Paytm, PhonePe തുടങ്ങിയ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് സംഭാവന അയക്കുന്നതിന് താഴെ കാണുന്ന UPI ID ഉപയോഗിക്കാം.
UPI ID: br58976c@fbl
Milan’22-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/8NZZ6PF6ezRwxBQXA