Loading Events

« All Events

  • This event has passed.

Milan’24 @Palakkad

2024 June 16 @ 1:30 pm - 5:30 pm IST


പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’24 സെമിനാർ നടത്തുന്നു.

പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം റെസിഡൻസിയിൽ 2024 ജൂൺ 16 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രവിചന്ദ്രൻ സി., പൗലോസ് തോമസ് എന്നിവരുടെ പ്രഭാഷണവും ഡോ. ഹരീഷ് കൃഷ്ണൻ, മനുജ മൈത്രി, ഹരീഷ് തങ്കം, അഞ്ജലി ആരവ്, എന്നിവരുടെ പാനൽ ചർച്ചയും ഉണ്ട്.

ഓൺലൈൻ രെജിസ്ട്രേഷൻ: https://forms.gle/oCW6jAyRY2hjwYAv7

കൂടുതൽ വിവരങ്ങൾക്ക്: 9746223245, 9945271007

Milan’24 വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +91 9746223245 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.


Details

Date:
2024 June 16
Time:
1:30 pm - 5:30 pm IST
Event Tags:

Organiser

esSENSE GLOBAL
View Organiser Website

Venue

HOTEL SAYOOJYAM RESIDENCY
HOTEL SAYOOJYAM RESIDENCY, QM94+QGG Sayoojyam Residency, Robinson Rd, Santhi Nagar, Sultanpet
Palakkad, Kerala 678001 India
+ Google Map