- This event has passed.
PROVA’24 @Thiruvananthapuram
2024 June 23 @ 9:00 am - 6:00 pm IST
എസ്സെൻസ് ഗ്ലോബലിന്റെ ഈ വർഷത്തെ തിരുവനന്തപുരം പ്രോഗ്രാം PROVA’24 ജൂൺ 23 ന് രാവിലെ 9 മുതൽ 6 മണി വരെ തിരുവനന്തപുരം പാളയം ഹസ്സൻ മരയ്ക്കാർ ഹാളിൽ നടക്കുന്നു.
‘ആയുർവേദം ശാസ്ത്രീയമോ’ എന്ന വിഷയത്തിൽ ഡോ. ഹരി റാമും ആർ. ചന്ദ്രശേഖറും തമ്മിൽ നടക്കുന്ന സംവാദം രാകേഷ് വി. മോഡറേറ്റ് ചെയ്യുന്നു.
കൂടാതെ മറ്റു പ്രഭാഷകരുടെ വിഷയാവതരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അന്വേഷങ്ങൾക്ക്: 9447500065, 9043108951
PROVA’24 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 200 രൂപയാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
PROVA’24 Registration – https://imojo.in/prova24
പരിപാടി വിജയകരമായി നടത്തുന്നതിനായി നിങ്ങളുടെ സംഭാവനകൾ മൊബൈൽ ഫോണിൽ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യാം. പേമെന്റ് വിവരങ്ങൾ ദയവായി +919447500065 എന്ന നമ്പരിൽ വാട്സപ് ചെയ്യുക.
താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കും സംഭാവനകൾ അയക്കാം
FEDERAL BANK
A/c Name: ESSENSE CLUB GLOBAL
A/c Type: Current Account
A/c No: 12830200020028
IFSC: FDRL0001283
Branch: Ernakulam/Broadway