Loading Events

« All Events

  • This event has passed.

Nasthikanaya Daivam’25 @Kuthuparamba

November 23, 2025 @ 2:00 pm - 5:30 pm IST

രവിചന്ദ്രൻ സിയുടെ പ്രഭാഷണം — നാസ്തികനായ ദൈവം’25 കൂത്തുപറമ്പിൽ

2025 നവംബർ 23 ഉച്ചയ്ക്കുശേഷം 2 മുതൽ 5:30 മണി വരെ, കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി ടി സി റോഡിലുള്ള സപ്ത ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9400233606, 9496021146

നാസ്തികനായ ദൈവം’25 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്തു നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.



പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്ക് നിങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. താഴെയുള്ള QR കോഡിലേയ്ക്ക് നിങ്ങളാൽ കഴിയുന്ന സംഭാവനകൾ അയക്കുമല്ലോ.


Details

  • Date: November 23, 2025
  • Time:
    2:00 pm - 5:30 pm IST
  • Event Tags:

Organiser

Venue

  • Saptha Banquet Mini Auditorium
  • Saptha Banquet Mini Auditorium, Naravoor North LP opposite Sree Narayana Hotel
    Kuthuparamba, Kerala 670643 India
    + Google Map