Loading Events

« All Events

  • This event has passed.

PIXELS’19 @Bengaluru

September 21, 2019 @ 2:00 pm - 6:00 pm IST


എസൻസ് ബെംഗളൂരു പുതിയ പ്രതിഭകളെ കണ്ടെത്തുക, Litmus’19-നു പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ PIXELS ’19 എന്ന പേരിൽ ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാർ 2019 സെപ്റ്റംബർ 21 ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഇന്ദിരാനഗർ ECA ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

പ്രഭാഷകർ എല്ലാവരും എസൻസ് വേദിയിൽ പുതുമുഖങ്ങളാണ് എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. വ്യത്യസ്ഥമായ 6 ശാസ്ത്ര-സ്വതന്ത്രചിന്ത വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രഭാഷകരും വിഷയങ്ങളും
1. Dr. Ajith Parameswaran (International Centre for Theoretical Sciences, Bengaluru) – Gravitational Waves
2. RV Achari – വിശുദ്ധ ദുരന്തം (The Divine Tragedy)
3. Dr Mathew James – Anexoria
4. Ted Oddman – Autophagy & Religious fasting
5. Sen Radhakrishnan – നാരങ്ങയും പച്ചമുളകും
6. Nithin Ghosh – Viagra

ഈ പരിപാടിയിലേയ്ക്ക് എല്ലാ ശാസ്ത്ര-സ്വാതന്ത്രചിന്താ തത്പരരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

PIXELS ’19 ന്റെ വിജയത്തിനായി ഉദാരമായ സംഭാവനകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അയക്കാൻ അഭ്യർത്ഥിക്കുന്നു.

Registration for Pixels’19 is FREE..!
Please Register your seats now itself.


Details

Date:
September 21, 2019
Time:
2:00 pm - 6:00 pm IST

Venue

East Cultural Association
East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar
Bengaluru, Karnataka 560095 India
+ Google Map
View Venue Website