Loading Events

« All Events

  • This event has passed.

KnowMore’19 @Ernakulam

September 15, 2019 @ 9:30 am - 5:30 pm IST



KnowMore’19 സെപ്റ്റംബർ 15 ന്  എറണാകുളം പള്ളിമുക്ക്  മഹിളാ അസോസിയേഷൻ ഹാളിൽ (Women’s Association Hall) വെച്ച് നടത്തുന്നു.

എറണാകുളം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്ത ഏകദിന പരിപാടി – KnowMore’19 2019 സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ എറണാകുളം എംജി റോഡിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.

വിഷയാവതരണങ്ങൾ – പ്രഭാഷകർ
ആനയെ കുളിപ്പിക്കുന്നവർ – രവിചന്ദ്രൻ സി.
പുനർജന്മത്തിന്റ രഹസ്യം കൃഷ്ണപ്രസാദ്‌
ഡോപ്പാമിൻ ഒരു ചെറിയ മീനല്ല മനുജാ മൈത്രി
നോളനും ബൈബിളും
– ജസ്റ്റിൻ വി. എസ്.

മരണാനന്തര ജീവിതം – വിഷ്ണു മോഹൻ
വിദ്യ-അഭ്യാസം – ധന്യ ഭാസ്കരൻ
Human – A Violent Pacifist – ഹരിശങ്കർ
ബൈബിളിലെ അബദ്ധങ്ങളും നുണകളും – ജോസ് കണ്ടത്തിൽ

KnowMore’19
ൽ ആദ്യന്തം പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

KnowMore’19 ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുക.

പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

Date:
September 15, 2019
Time:
9:30 am - 5:30 pm IST

Organiser

esSENSE Global Ernakulam
View Organiser Website

Venue

Women’s Association Hall
Womens Association Hall, Divans Rd, Pallimukku,
Ernakulam, Kerala 682016 India
+ Google Map
View Venue Website