Loading Events

« All Events

  • This event has passed.

Evening Seminar @Thiruvananthapuram

March 20, 2019 @ 5:00 pm - 7:00 pm IST

തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സായാഹ്‌ന സെമിനാറിൽ ‘ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി’ എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കുന്നു.

2019 മാർച്ച് 20-ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപമുള്ള ജോയിൻ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9020099909, 9447137917

 



Details

  • Date: March 20, 2019
  • Time:
    5:00 pm - 7:00 pm IST

Organiser

  • esSENSE Global Thiruvananthapuram

Venue

  • Joint Council Hall
  • State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud
    Thiruvananthapuram, Kerala 695001 India
    + Google Map