Loading Events

« All Events

  • This event has passed.

Beagle’19 @Kottayam

September 8, 2019 @ 9:30 am - 5:30 pm IST


Beagle’19 സെപ്റ്റംബർ 8 ഞായറാഴ്ച കോട്ടയം IMA ഹാളിൽ…

എസ്സെൻസ് ഗ്ലോബൽ കോട്ടയം യൂണിറ്റിൻറെ വാർഷിക പരിപാടിയായ Beagle’19 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കോട്ടയം ഐ.എം.എ. ഹൌസിൽ വെച്ച് നടക്കും.

വിഷയാവതരണങ്ങൾ – പ്രഭാഷകർ
ഇരുപത്തിയൊന്നാം ക്രോമസോം – അനൂപ് ഐസക്
കാക്കിക്കുള്ളിലെ ക(കൊ)ലാകാരന്മാർ – ജസ്റ്റിൻ വി. എസ്.
ആരുടെ രാജാവ്? (Reloaded) – രവിചന്ദ്രൻ സി.

പാനൽ ചർച്ച
An Ode To Science (ശാസ്ത്രം മാനവ ചരിത്രത്തിൽ ഇന്നലെ, ഇന്ന്)
പങ്കെടുക്കുന്നവർ: ഡോ. കെ. എം. ശ്രീകുമാർ, ഡോ. സാബു ജോസ്, ഡോ. രാഗേഷ് ആർ., കൃഷ്ണപ്രസാദ്‌, ഡോ. ഹരീഷ് കൃഷ്ണൻ, രമേശ് രാജശേഖരൻ, ഷിബു ഈരിക്കൽ (മോഡറേറ്റർ)

Beagle’19 ഏകദിന സെമിനാറിൽ ആദ്യന്തം പങ്കുകൊള്ളുന്നതിനായി എല്ലാ ശാസ്ത്ര-സ്വതന്ത്രചിന്താ തല്പരരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്നവർക്ക് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അന്വേഷണങ്ങൾക്ക്: 9744 87557, 94460 35485

Beagle’19 വിജയിപ്പിക്കുന്നതിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

Date:
September 8, 2019
Time:
9:30 am - 5:30 pm IST
Website:
https://essenseglobal.com/event/beagle19-kottyam/

Organiser

esSSENSE Global Kottayam
View Organiser Website

Venue

IMA House Kottayam
IMA Hall, Good Shepherd St,
Kottayam,, Kerala 686002 India
+ Google Map