Loading Events

« All Events

  • This event has passed.

Venicia’19 @Alappuzha

2019 January 27 @ 9:30 am - 5:30 pm IST

എസ്സെൻസ് ഗ്ലോബലിൻറെ ആലപ്പുഴ  ജില്ലാ പരിപാടിയായ Venicia’19 ജനുവരി 27 ന് ആലപ്പുഴ കളക്ടറേറ്റിന് വടക്കുവശത്തുള്ള NGO യൂണിയൻ ഹാളിൽ വെച്ച് നടത്തുന്നു.  രാവിലെ 9:30-ന് തുടങ്ങുന്ന പ്രഭാഷണ-അവതരണ പരിപാടികൾ വൈകുന്നേരം 5:30-ന് സമാപിക്കും.

പ്രഭാഷണങ്ങൾ/വിഷയാവതരണങ്ങൾ:-

വെള്ളയിൽ വരുമ്പോൾ – രവിചന്ദ്രൻ സി.
പിന്നോട്ട് പായുന്ന വില്ലുവണ്ടി – മനുജാ മൈത്രി
കന്യാസ്ത്രീമഠങ്ങൾ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ – ജോസ് കണ്ടത്തിൽ
ബോധിവൃക്ഷത്തിലെ മുള്ളുകൾ – മൃദുൽ ശിവദാസ്
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം – ബിജുമോൻ എസ്. പി.
രണ്ടാം മനുഷ്യൻ – സന്തോഷ് എൻ. എസ്.
തള്ളുവണ്ടിയിലെ കള്ളചരക്കുകൾ – ഗണേശൻ കെ. എസ്.
ആശാന് അക്ഷരം ഒന്ന് പിഴച്ചാൽ… – മനുപ്രസാദ്‌

ശാസ്ത്ര-മാനവിക-യുക്തിചിന്താ സംഗമത്തിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 9349128294, 9995051545, 8921231802, 9544249418

Venicia’19-ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഉച്ചഭക്ഷണം ഉൾപ്പെടെ രജിസ്ട്രേഷൻ ഫീസ് 150/- രൂപയാണ്.

Venicia’19-നെ ഒരു വൻവിജയമാക്കുന്നതിന് ഉദാരമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.

Details

Date:
2019 January 27
Time:
9:30 am - 5:30 pm
Website:
http://essenseglobal.com/event/venicia19/

Organizer

esSENSE Global Alappuzha
Website:
http://essenseglobal.com

Venue

NGO Union Hall, Alappuzha
NGO Union District Committee Office, Salem-Kanyakumari Highway, Civil Station Ward, Alappuzha, Kerala 688001
Alappuzha, Kerala 688001 India
+ Google Map
Website:
http://essenseglobal.com/event/venicia19/