Loading Events

« All Events

  • This event has passed.

PROVA’19 @Thiruvananthapuram

February 17, 2019 @ 9:30 am - 5:00 pm IST


തിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ 2019-ലെ വാർഷിക പരിപാടിയായ PROVA’19 തിരുവനന്തപുരം എ.കെ.ജി. സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിൽ 2019 ഫെബ്രുവരി 17 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന സെമിനാറായി നടത്തുന്നു.

രവിചന്ദ്രൻ സി., വൈശാഖൻ തമ്പി, മാവൂരാൻ നാസർ, അനുപമ രാധാകൃഷ്ണൻ, ബിജുമോൻ എസ്. പി., ജിത്തു ആൻറണി എന്നീ പ്രഭാഷകർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നു. പ്രഭാഷണ/അവതരണ വിഷയങ്ങൾ ഉടൻതന്നെ അറിയിക്കുന്നതാണ്. എല്ലാ ശാസ്ത്രകുതുകികളെയും സ്വതന്ത്രചിന്തകരെയും PROVA’19 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: 9020099909, 9447137917

PROVA’19-ൽ പങ്കെടുക്കുന്നതിന് ഉച്ചഭക്ഷണം അടക്കമുള്ള രജിസ്‌ട്രേഷൻ ഫീസായ 200 രൂപ അടച്ച് ഓൺലൈൻ ആയി ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

PROVA’19-ൻറെ വിജയകരമായ നടത്തിപ്പിലേക്ക് ഉദാരമായ സംഭാവനകൾ അയക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.


Details

Date:
February 17, 2019
Time:
9:30 am - 5:00 pm IST
Website:
https://essenseglobal.com/event/prova19-tvm/

Organiser

esSENSE Global Thiruvananthapuram

Venue

Hassan Marikar Hall
Hassan Marikar Hall, Kerala University Office Road, Near AKG Centre, University of Kerala Senate House Campus, Palayam
Thiruvananthapuram, Kerala 695034 India
+ Google Map