Events
-
-
KO-PE ’24 @Tirur
Featuredസാംസ്കാരിക സമുച്ചയം സാംസ്കാരിക സമുച്ചയം, E M S Memorial Municipality Park, Muthoor,, Tirur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ 2024 ജനുവരി 26 ന് തിരൂരിൽ വച്ച് നടത്തുന്ന കൊ-പേ '24 (കൊതിപ്പിയ്ക്കലും പേടിപ്പിയ്ക്കലും) നിരീശ്വരവാദ - ശാസ്ത്ര - സ്വന്തന്ത്രചിന്താ സെമിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.വ്യത്യസ്ഥതയാർന്ന പരിപാടികളുമായാണ് എസ്സെൻസ് ഇത്തവണ തിരൂരിൽ എത്തുന്നത്. പ്രശസ്ത സ്വതന്ത്ര ചിന്തകൻ …
-
-
essentia ’24 @Kannur
FeaturedEK Nayanar Complex EK Nayanar Complex, V966+33V, Burnacherry,,, Kannur, Kerala, Indiaഎസ്സെൻസിന്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാം ആയ എസ്സെൻഷ്യ (essentia'24) ഇക്കുറി കണ്ണൂരിൽ.വൈവിധ്യമാർന്ന പരിപാടികളോടെ 2024 ഫെബ്രുവരി 11 -ന് രാവിലെ 9 മണി മുതൽ കണ്ണൂർ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.കാര്യപരിപാടികൾTimeProgramTopicParticipants08:55 - 09:00SpeechWelcome SpeechRB Sreelekha (President, esSENSE Global)09:00 - 09:30Presentationകേരളം …
-
-
Catalyst’24 @Kasaragod
FeaturedKerala Agricultural University , Padanakkad Kerala Agricultural University , Padanakkad, College of Agriculture Kerala Agricultural University, Padanakkad, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കാസറഗോഡ് അർദ്ധദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. Speeding Up Transformation എന്ന സന്ദേശം ഉയർത്തിക്കൊണ്ട് Catalist'24 എന്ന പരിപാടി നടക്കുന്നത് 2024 മാർച്ച് 3-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കാസറഗോഡ് പടന്നക്കാട് …
