Events
-
-
Sapiens’19 @Nilamboor
Peevees Arcade Peevees Arcade, 2nd Floor, Above South Indian Bank, Nilambur, Kerala, Indiaമലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പരിപാടിയായ Sapiens’19 എന്ന ശാസ്ത്ര-മാനവിക-യുക്തിചിന്താ സെമിനാർ 2019 മാർച്ച് 9-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 മണി വരെ നിലമ്പൂർ ടൗണിലുള്ള പീവീസ് ആർക്കേഡ് ഹാളിൽ (സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിൽ) വെച്ച് നടത്തുന്നു. …
-
SUNRISE Series Mar’19 @Kollam
The Quilon Public Library & Research Centre 76/73, YMCA Rd, Karbala, Kollam, Kerala 691001, Kollam, Kerala, Indiaകൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise'19 ൻറെ മാർച്ച്മാസ പരിപാടി 2019 മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തുന്നു.ഡോ. അഗസ്റ്റസ് മോറിസ് ('പ്ലൂട്ടോണിസ്റ്റ്'), ഉമേഷ് അമ്പാടി ('ഭൂമിയുടെ സന്ദേശവാഹകർ') …
-
Evening Seminar @Thiruvananthapuram
Joint Council Hall State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud, Thiruvananthapuram, Kerala, Indiaതിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സായാഹ്ന സെമിനാറിൽ 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി' എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കുന്നു.2019 മാർച്ച് 20-ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപമുള്ള ജോയിൻ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: …
