Events
-
-
Nasthikanaya Daivam 2023 @Changanassery
FeaturedMunicipal Town Hall, Changanassery Municipal Town Hall, FG2P+H8J, Near Municipal Park, SH 1, Changanassery, Kottayam, Indiaഎസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ - നാസ്തികനായ ദൈവം 2023റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ …
-
-
Milan’23 @Palakkad
FeaturedGolden Hall - Jobys Mall Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet, Palakkad, Kerala, Indiaപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan'23 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2023 ജൂൺ 25 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ …
-
-
Libero’23 @Kollam
FeaturedThe Quilon Public Library & Research Centre 76/73, YMCA Rd, Karbala, Kollam, Kerala 691001, Kollam, Kerala, Indiaഎസ്സെൻസ് ഗ്ലോബലിന്റെ കൊല്ലം സെമിനാർ - Libero'23 പബ്ലിക് ലൈബ്രറി ഹാളിൽ 2023 ജൂലൈ 23-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.രവിചന്ദ്രൻ സി (വിഷയം: "ശരിയത്തും യൂണിഫോം സിവിൽ കോഡും"), ഡോ. രാഗേഷ് ആർ ("മൃഗസ്മൃതി") …
