Unmasking Pseudoscience @Govt. College of Engineering Thiruvananthapuram
College of Engineering Trivandrum (CET) College of Engineering Trivandrum (CET), Engineering College, Sreekaryam - Kulathoor Rd, P.O, Sreekariyam, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ ക്യാമ്പസുകളിലേക്ക്...തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ടെക് ഫെസ്റ്റായ Drishti'24 ന്റെ ഭാഗമായി എസ്സെൻസ് ഗ്ലോബൽ പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 6 -ന് രാവിലെ 10 മണി മുതൽ 11:30 വരെ തിരുവനന്തപുരം ശ്രീകാര്യം ഗവ. കോളേജ് …
Students’ Summer Camp: Flip The Classroom Season 2
Wind Valley Hill Resort Wind Valley Hill Resort, Kuttikkanam - Thrisangu Heaven Rd, Thrissanghu Hills, near Thekkady, Kuttikkanam, Kerala, IndiaBREAK THE MOLD, TAKE CONTROLഎസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന STUDENTS' SUMMER CAMP 2024 ഈ വരുന്ന ഏപ്രിൽ 11, 12, 13 തീയതികളിൽ (2 രാത്രിയും 3 പകലും) ഇടുക്കി കുട്ടിക്കാനം വിൻഡ് വാലി റിസോർട്ടിൽ വെച്ച് നടക്കുന്നു.Science, Critical …
Game Changer 2024 @Cherthala
Aswini Residency Aswini Residency, M8VV+CV3, T.B Rd, Kodathikavala, Cherthala, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ, 2024-ൽ ആലപ്പുഴയിൽ നടത്തുന്ന ആദ്യപരിപാടി. Game Changer 2024 ഏപ്രിൽ 28 ന് ഉച്ചക്ക് ശേഷം 1.30 മുതൽ ചേർത്തല അശ്വിനി റെസിഡൻസി യിൽ വെച്ച് നടക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.രവിചന്ദ്രൻ. സി ഉൾപ്പടെ നാലു മികച്ച പ്രഭാഷകർ …
esSENSE Meet @USA, Canada May 2024
esSENSE Fest USA '24It is our pleasure to announce esSENSE Fest USA '24 - the first ever esSENSE Global meet in the United States. And who better than Ravichandran C …
RenaiesSENSE’24 @Bengaluru
YWCA of Bangalore City YWCA of Bangalore City, 7, 20th Main Rd, 6th Block, Koramangala,, Bengaluru, Karnataka, IndiaesSENSE Global is conducting a seminar named RenaiesSENSE'24, an event on learning and teaching science and free thought at YWCA Hall, Koramangala, Bengaluru on 4th May 2024, Saturday from 9:30 …
Flip The Classroom (Junior) Kids Summer Camp’24 @Wayanad
Edakkal Cottage Resortപ്രിയപ്പെട്ടവരേ,എസൻസ് ഗ്ലോബലിന്റെ Iconic event ആയ Flip The Classroom, Kids Summer Camp'24 ഈ പൊള്ളുന്ന വേനൽക്കാലത്ത് വയനാടിന്റെ തണുപ്പിൽ 2024 മെയ് 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നു.വയനാട് ഇടയ്ക്കൽ കോട്ടേജ് റിസോർട്ടിലാണ് മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പ് …
Torrentia’24 @Toronto, Canada
Announcing Torrentia'24: Kerala Freethinkers Annual Meetup on June 01, in Toronto, Canada.Get ready for an electrifying experience at Torrentia'24 on June 01– our annual freethinkers event in Toronto, Canada!Join us …
TexSENSE ’24 @Hoston, Texas, USA
Apna Bazaar Grocery &Catering Apna Bazaar Grocery &Catering, 2437 FM 1092 Rd, Missouri City, TX, United StatesesSENSE Global team at Texas, USA is conducting a science free thought seminar at 2437 FM 1092 Rd, Missouri City, TX 77459 (Apna Bazaar Banquet Hall) from 10am to 5pm …
Milan’24 @Palakkad
HOTEL SAYOOJYAM RESIDENCY HOTEL SAYOOJYAM RESIDENCY, QM94+QGG Sayoojyam Residency, Robinson Rd, Santhi Nagar, Sultanpet, Palakkad, Kerala, Indiaപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’24 സെമിനാർ നടത്തുന്നു.പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം റെസിഡൻസിയിൽ 2024 ജൂൺ 16 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.രവിചന്ദ്രൻ …
PROVA’24 @Thiruvananthapuram
Hassan Marikar Hall Hassan Marikar Hall, behind Palayam, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബലിന്റെ ഈ വർഷത്തെ തിരുവനന്തപുരം പ്രോഗ്രാം PROVA'24 ജൂൺ 23 ന് രാവിലെ 9 മുതൽ 6 മണി വരെ തിരുവനന്തപുരം പാളയം ഹസ്സൻ മരയ്ക്കാർ ഹാളിൽ നടക്കുന്നു. 'ആയുർവേദം ശാസ്ത്രീയമോ' എന്ന വിഷയത്തിൽ ഡോ. ഹരി റാമും ആർ. …
Spandrel’24 @Thrissur
Thrissur Town Hall (K. Karunakaran Memorial Town Hall) Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav, Thrissur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തൃശൂര് അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Spandrel'24 ജൂൺ 30-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ തൃശൂർ ടൗൺ ഹാളിൽ നടക്കുന്നു.പൗലോസ് തോമസ്, അഭിലാഷ് കൃഷ്ണൻ, ഷിനു വർഗീസ്, ഡെന്നിസ് ആന്റണി, ആർ. ചന്ദ്രശേഖർ, യാസിൻ …
DeGod’24 @Ernakulam
PWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 14 ഞായറാഴ്ച്ച എറണാകുളം പത്തടിപ്പാലം PWD Rest House ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ എസ്സെൻസ് ഗ്ലോബൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന DeGod 2024 നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. പത്തടിപ്പാലത്തുള്ള PWD റെസ്റ്റ് ഹൗസിൽ …