• Voyage’19@Alappuzha

    Alappuzha Alappuzha, Alappuzha, Kerala, India

    ആലപ്പുഴ എസ്സെൻസിൻറെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ആലപ്പുഴ ജില്ലയിലെ മതരഹിതരരായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്യുന്നു. അതോടൊപ്പം പുന്നമടക്കായലിലൂടെ ഒരു വിനോദയാത്രയും സംഘടിപ്പിക്കുന്നു.അർഹരായ വിദ്യാർഥികൾ ആലപ്പുഴ എസ്സെൻസുമായി ബന്ധപ്പെടുക.ഫോൺ: 7012664403, …

  • Hawking’19 @Kozhikode

    Town Hall Kozhikode Town Hall, Mananchira, Kozhikode, Kerala, India

    എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് യൂണിറ്റിൻറെ വാർഷിക പരിപാടിയായ  Hawking'19 എന്ന സെമിനാർ 2019 മെയ് 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ വൈകുന്നേരം 7 മണി വരെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്നു.വിഷയാവതരണങ്ങൾമിറക്കുള 3 - രവിചന്ദ്രൻ സി.അവയവദാനം - ഡോ. സുനികുമാർഫോറിൻ ഫാദർ …

  • Scientia’19 @Bengaluru

    East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, India

    ബംഗളുരു എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക സെമിനാർ Scientia'19 ബാംഗ്ലൂർ ഇന്ദിരാനഗറിൽ ഉള്ള East Cultural Association ഹാളിൽ (ECA Hall) 2019 ജൂൺ 9-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.സജീവൻ അന്തിക്കാട്, ശ്രീജിത്ത് എസ്., …